Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL യൂത്ത് കോൺഗ്രസ്സ് സ്ഥാപകദിനാചരണം നടത്തി .

യൂത്ത് കോൺഗ്രസ്സ് സ്ഥാപകദിനാചരണം നടത്തി .

മയ്യിൽ: കുറ്റ്യാട്ടൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് സ്ഥാപകദിനാചരണം നടത്തി. ചട്ടുകപ്പാറ ഇന്ദിരാ ഭവനിൽ നടന്ന പരിപാടിയിൽമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ജിറാഷ് അധ്യക്ഷത വഹിച്ചു. പതാക ഉയർത്ത ൽ, ലഹരി വിരുദ്ധ പ്രതിജ്ഞ, പ്രഭാഷണം എന്നിവ നടന്നു. നിയോജക മണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ, കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡന്റുമാരായ കെ. സത്യൻ, സുശാന്ത് മഠപ്പുരക്കൽ, രൂപേഷ്, നൗഫൽ ചെറുവത്തല, മുസ്തഫ, സുനിത്ത്, മുഹമ്മദ് എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്