Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ കരിമ്പുങ്കരയിൽ വ്യാപകമായി മാലിന്യം തള്ളൽ: കയ്യോടെ പിടികൂടി പിഴയീടാക്കി

കുറ്റ്യാട്ടൂർ കരിമ്പുങ്കരയിൽ വ്യാപകമായി മാലിന്യം തള്ളൽ: കയ്യോടെ പിടികൂടി പിഴയീടാക്കി

 


കുറ്റ്യാട്ടൂർ :  പഞ്ചായത്തിലെ വാർഡ് 14 കരിമ്പുങ്കരയിൽ വ്യാപകമായ മാലിന്യം തള്ളി. മാലിന്യo പരിശോധിച്ചതിൽ കണ്ണൂരിലെ ഫാമിലി  സെൻ്ററിൽ നിന്നുള്ളതാണ് മാലിന്യം തിരിച്ചറിയുകയും പിഴയീടാക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ്  നിജിലേഷ് പറമ്പൻ, വൈസ് പ്രസിഡൻ്റ് എം.വി സുശീല പഞ്ചായത്തംഗങ്ങളായ കെ അച്ചുതൻ , കെ.പി നാരായണൻ , പതിനാറാം വാർഡ് കൺവീനർ കെ.വി പ്രതീഷ് , പി . പി സജീവൻ തുടങ്ങിയവർ ചേർന്ന്  പിടികൂടി മാലിന്യം   തിരിച്ചെടുപ്പിക്കുകയായിരുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്