മയ്യിൽ: കടൂർ മഞ്ചച്ചേരിക്കിളയിലെ കരിയിൽ രാഘവൻ (75) അന്തരിച്ചു.
ഭാര്യ: സാവിത്രി.
മക്കൾ : സരിത, സവിത (അധ്യാപിക, ദേശസേവ യു.പി. സ്കൂൾ കണ്ണാടിപ്പമ്പ), പരേതനായ സൂരജ്.
മരുമക്കൾ : നിജിൽ (കാനച്ചേരി) , ലാൽജിത്ത് (ഏച്ചൂർ കോട്ടം).
സഹോദരൻ : ബാലകൃഷ്ണൻ.
സംസ്കാരം ഞാറാഴ്ച രാവിലെ 10 മണി കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനം (ശാന്തിവനം)

Post a Comment