Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മാണിയൂർ തരിയേരിയിലെ വാസന്തി നാരായണൻ ബാംഗ്ളൂരിൽ അന്തരിച്ചു

മാണിയൂർ തരിയേരിയിലെ വാസന്തി നാരായണൻ ബാംഗ്ളൂരിൽ അന്തരിച്ചു

മാണിയൂർ : തരിയേരിയിലെ വാസന്തി നാരായണൻ (73) ബംഗളൂരുവിൽ അന്തരിച്ചു.

ഭർത്താവ് : കണിയാരത്ത് നാരായണൻ (റിട്ട. പ്രിൻസിപ്പാൾ ഗവഃ ഐടിഐ കർണ്ണാടക)

മക്കൾ : അനിൽ കുമാർ (ബാംഗ്ലൂർ), അജിത്ത് കുമാർ (ആസ്ട്രേലിയ), ദീപ സുരേഷ് (ബാംഗ്ലൂർ)

മരുമക്കൾ: ശ്രീഷ കോയ്യോട്, റോഷ്‌നി പള്ളിക്കുന്ന്, സുരേഷ് പീലിക്കോട് ബേംഗ്ലൂർ

സഹോദരൻ: പത്മനാഭൻ (കീച്ചേരി)

വ്യാഴാഴ്ച രാവിലെ 10 മണി മുതൽ തരിയേരി വീട്ടിൽ പൊതുദർശനം

സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്