Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കരയിടിച്ചിൽ ഭീഷണിയുള്ള ചെക്കിക്കടവ് ടി..കെ. ഗോവിന്ദൻ എം. എൽ. എ സന്ദർശിച്ചു.

കരയിടിച്ചിൽ ഭീഷണിയുള്ള ചെക്കിക്കടവ് ടി..കെ. ഗോവിന്ദൻ എം. എൽ. എ സന്ദർശിച്ചു.

മയ്യിൽ: വർഷങ്ങളാായി രൂക്ഷമായ കരയിടിച്ചൽ ഭിഷണി നേരിടുന്ന ചെക്കിക്കടവ് പാലത്തിനു സമീപമുള്ള പ്രദേശം തളിപ്പറമ്പ് എം എൽ എ ടി.കെ. ഗോവിന്ദൻ സന്ദർശിച്ചു. കരയിടിച്ചിൽ മൂലം തകർച്ചാ ഭീഷണിയുള്ള വീട് വിട്ടു മാറിയ വലിയ പുരക്കൽ ഷാജി, തായ്പപരദേവതാ സബ്രദായ ക്ഷേത്ര പരിസരം എന്നിവിടങ്ങളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് സംഘം സന്ദർശിച്ചത്. പഞ്ചായത്ത് അംഗം കെ.അജയകുമാർ.മണ്ഡലം പ്രസിഡൻറ് സി.എച്ച്.മൊയ്തീൻ കുട്ടി, ബ്ലോക്ക് പ്രസിഡൻ്റ് കെ.പി ശശിധരൻ, കെ പി ചന്ദ്രൻ, പഞ്ചായത്തംഗങ്ങളായ ജിനീഷ് ചാപ്പാടി യൂസഫ് പാലക്കൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.

0/Post a Comment/Comments