വ്യാപാരി വ്യവസായി സമിതി സമ്മേളനം
മയ്യില്‍: വ്യാപാരി വ്യവസായി സമിതി കരിങ്കല്‍ക്കഴി യൂണിറ്റ് സമ്മേളശനം കൊളച്ചേരി മുക്ക് വിജയ കോപ്‌ളംക്‌സില്‍ നടത്തി. ജില്ലാ കമ്മിറ്റിയംഗം ടി.വി.രതീഷ് ഉദ്ഘാടനം ചെ്തു. മൂന്‍ ജില്ലാ കമ്മിറ്റിയംഗം കെ.വി.ശശിധരന്‍ പതാക ഉയര്‍ത്തി. യൂണിറ്റ് പ്രസിഡന്റ് പി.വി.പ്രവീണ്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന വ്യാപാരികളെ ആദരിച്ചു. ഏറിയ പ്രസിഡന്റ് പി. ഉല്ലാസന്‍, പി.വി.ശശിധരന്‍, എസ്. രാജേഷ്, സി.വി.സത്യന്‍, എം. ഉത്തമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: സി.വി.സത്യന്‍(സെക്ര)പി.വി.പ്രവീണ്‍(പ്രസി) എം. ഉത്തമന്‍( ഖജ)
Post a Comment