തളിപ്പറമ്പ് മുതുകുടിയിൽ താമസിക്കുന്ന നാറാത്ത് സ്വദേശി സി വി രാമകൃഷ്ണൻ (65) അന്തരിച്ചു. നാറാത്തെ പഴയകാല കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു.
ഭാര്യ:മുതുകുട കല്ലായ് വീട്ടിൽ ഉമ്മാദേവി
മക്കൾ: യദുകൃഷ്ണൻ, ഹരികൃഷ്ണൻ
മരുമകൾ: ഗോപിക (കുന്നരു പയ്യന്നൂർ)
സംസ്കാരം ഇന്നു വൈകുന്നേരം 5 മണിക്ക് മുതുകുട പൊതുസ്മശാനം

Post a Comment