Home കൊളച്ചേരി പടി ഇളനീർ സംഘം കൊട്ടിയൂരേക്ക് പുറപ്പെട്ടു Green View Home Stay Mayyil -Thursday, June 04, 2026 0 കൊളച്ചേരി: കൊളച്ചേരി പടി ഇളനീർ സംഘം കൊട്ടിയൂരേക്ക് പുറപ്പെട്ടു.കാരണവർ അജയ്കുമാർ, എം.വി.മഹിന്ദ്രൻ, ഗംഗാധരൻ നിടിയേങ്ങ, വി പി സതീശൻ, സി.കെ.രജീഷ് പാടിയിൽ, കെ.വി.അതുൽ പാടിയിൽ, സി.ചന്ദ്രൻ, പി.അഖിൽ പാടിയിൽ എന്നിവരാണ് സംഘത്തിലുള്ളത്.
Post a Comment