കുറ്റിയാട്ടൂരില്‍ പരിസ്ഥിതി ഗ്രാമസഭ ഇന്ന്
കുറ്റിയാട്ടൂര്‍: പരിസ്ഥിതി ദിനത്തില്‍ സ്വച്ച് ഗ്രാമം, സുരക്ഷിത വായു, ജലം എന്ന വിഷയത്തില്‍ പ്രത്യേക ഗ്രാമസഭ അഞ്ചിന് നടത്തും. ഉച്ചക്ക് മൂന്നിന് പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ പ്രസിഡന്റ് സി.നിജിലേഷ് പറമ്പന്‍ ഉദ്ഘാടനം ചെയ്യും.
Post a Comment