Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഹജ്ജ് അപേക്ഷ ആരംഭിച്ചു

ഹജ്ജ് അപേക്ഷ ആരംഭിച്ചു

കണ്ണാടിപ്പറമ്പ്: ദാറുൽ ഹസനാത്ത് ഹജ്ജ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ 2027 വർഷത്തെ ഹജ്ജ് ഹെൽപ്പ് ഡെസ്ക്ക് സയ്യിദ് അലി ബാഅലവി തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.എൻ മുസ്തഫ, കെ.പി അബ്ദു നാലാംപീടിക, സി.പി മായിൻ മാസ്റ്റർ, കെ.മുഹമ്മദ് മാങ്കടവ്, കെ.ടി ഖാലിദ്, റിസ് വാൻ വാഫി, ടി.വി സുഹൈൽ മാസ്റ്റർ ചെറുവത്തല മൊട്ട, ഉനൈസ് ഹുദവി, മുഹമ്മദ് അഖ്തർ സമാൻ വടക്കേ മൊട്ട, ഹൈദർ അലി ഹുദവി സംബന്ധിച്ചു. ഹജ്ജിന് അപേക്ഷ നൽകാൻ ഉദ്ദേശിക്കുന്നവർ

ബന്ധപ്പെടുക: 8547 596 182,                                    9995 310 409

0/Post a Comment/Comments