Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്ത് ഓണപറമ്പ് ബാലൻ പീടികക്ക് സമീപത്തെ പി. ശോഭന അന്തരിച്ചു.

നാറാത്ത് ഓണപറമ്പ് ബാലൻ പീടികക്ക് സമീപത്തെ പി. ശോഭന അന്തരിച്ചു.

നാറാത്ത് : ഓണപറമ്പ് ബാലൻ പീടികക്ക് സമീപത്തെ പി. ശോഭന (66)അന്തരിച്ചു. 

ഭർത്താവ് : എം. നാരായണൻ. 

മക്കൾ :ഷൈനി, ഷൈജു (ഗൾഫ്)

മരുമക്കൾ -പ്രമോദ് (പരിയാരം), ഗീതി (അഴിക്കോട്)

സഹോദരങ്ങൾ -ഭാർഗവി, പ്രഭാകരൻ, സുരേശൻ. 

സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 9. 30ന് കൊളച്ചേരി പഞ്ചായത്ത്‌ ശ്മശാനം

0/Post a Comment/Comments