Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  ചേലേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് വീട്ടിലേക്ക് തെന്നിവീണു.
കൊളച്ചേരി:  ചേലേരി ഇടക്കൈത്തോട്  വായനശാലക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് അപകടം. ഞായറാഴ്ച ഉച്ചക്ക്  രണ്ടിനാണ് സംഭവം.  നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ സമീപത്തെ വീടിന്റെ പോര്‍ച്ചില്‍ ഇടിച്ചു കറി നില്‍ക്കുകയായിരുന്നു.  സംഭവ സമയത്ത് കാറില്‍ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമുണ്ടായിരുന്നു. കാറിന്‍എറെ മുന്‍ഭാഗം തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.

0/Post a Comment/Comments