Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പി ശോഭന അന്തരിച്ചു

പി ശോഭന അന്തരിച്ചു

നാറാത്ത് - ഓണപറമ്പ് ബാലൻ പീടികയ്ക് സമീപത്തെ പി ശോഭന (66) അന്തരിച്ചു.
ഭർത്താവ് - എം. നാരായണൻ. 
മക്കൾ - ഷൈനി, ഷൈജു (ഗൾഫ് )
മരുമക്കൾ - പ്രമോദ് (പരിയാരം), ഗീതി (അഴിക്കോട്)
സഹോദരങ്ങൾ - ഭാർഗവി, പ്രഭാകരൻ, സുരേശൻ. 
സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 9. 30ന് കൊളച്ചേരി പഞ്ചായത്ത്‌ ശ്മശാനം

0/Post a Comment/Comments