Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 പട്ടുവളയും നല്‍കി ആചാരപ്പെടുത്തല്‍ 27-ന്
കൊളച്ചേരി:  തെയ്യംകലാകാരന്‍ എം.പി. മനോജിന് പട്ടും വളയും നല്‍കി പണിക്കറായി ആചാരപ്പെടുത്തല്‍ 27-ന് നടത്തും. കൊളച്ചേരി കരുമാരത്തില്ലത്ത്  രാവിലെ എട്ടിനാണ് ചടങ്ങുകള്‍.  പത്തിന് ഇ.പി. കൃഷ്ണന്‍ നമ്പ്യാര്‍ സ്മാരക എല്‍.പി. സ്‌കൂളില്‍ പൗരസ്വീകരണവും  അനുമോദനവും നടത്തും.

0/Post a Comment/Comments