ചെറിയത്ത് കാവ് നാഗസ്ഥാനം പ്രതിഷ്ഠാ ദിനാഘോഷം
നാറാത്ത്: നാഗമുള്ളപറമ്പ് ചെറിയത്ത് കാവിലെ പ്രതിഷ്ഠാദിനാഘോഷം 26-ന് നടത്തും. തന്ത്രി എടയത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. രാവിലെ ആറിന് വിശേഷാല്‍ പൂജകള്‍. ഒന്‍പതിന് ക്ഷേത്രം മാതൃസമിതിയുടെ നാരായണീയ പാരായണം. ഉച്ചക്ക് അന്നദാനം. വൈകീട്ട് അഞ്ചിന് ലളിതാ സഹസ്ര നാമ പാരായണം. ആറിന് ദീപരാരാധനയും നിറമാലയും
Post a Comment