കണ്ണാടിപറമ്പ് : പുലൂപ്പി മൂലയിൽ മുസ്തഫ (73) അന്തരിച്ചു .
ഭാര്യ : സൈനബ
മക്കൾ : മുജീബ്, ഹബീബ്, സെറീന, സൗജത്, ശിഹാബ്, ഫാസില, ഷുഹൈബ്.
മരുമക്കൾ: എ പി. നാഷാദ് (ജനറൽ സെക്രട്ടറി, തമിഴ്നാട് മുസ്ലിം ജമാഅത്ത് തൗസന്റ് ലൈറ്റ് സോൺ,
ചേലേരി വാദി രിഫാഈ എഡ്യുക്കേണൽ സെന്റർ ചെന്നൈ കോഡിനേറ്റർ)
ശുഹൈൽ (മുയ്യം),
ഫസീല (കൊളച്ചേരി പറമ്പ്)

Post a Comment