Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പൊറോളം അഴുമുഖത്ത് ഭഗവതി ക്ഷേത്രംകളിയാട്ടം തുടങ്ങി

പൊറോളം അഴുമുഖത്ത് ഭഗവതി ക്ഷേത്രംകളിയാട്ടം തുടങ്ങി

മയ്യില്‍: കുറ്റിയാട്ടൂര്‍ പൊറോളം അഴിമുഖത്ത് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം തുടങ്ങി. കാര്യാംപറമ്പ് കസ്തൂര്‍ബ വായനശാലയില്‍ നിന്ന് കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു.  19-ന് പുലര്‍ച്ചെ  ഒന്നിന് കലശം എഴുന്നള്ളത്ത്.  നാലിന് തീപ്പൊട്ടന്‍  ദൈവത്തിന്റെ  പുറപ്പാട്.  അഞ്ചിന് തീപ്പൊട്ടന്‍ ദൈവത്തിന്റെ അഗ്നിപ്രവേശം.  ഏഴിന് ഗുളികന്‍.  എട്ടിന് കുറത്തിയമ്മയുടെ പുറപ്പാട്.  പത്തിന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്.  11-ന് അഴിമുഖത്ത് ഭഗവതിയുടെ പുറപ്പാട്. ഒന്നിന് കൂടിയാട്ടം. തുടര്‍ന്ന് അന്നദാനം.

0/Post a Comment/Comments