കൊളച്ചേരി :കൊളച്ചേരി കാവുംചാലിലെ ചെങ്ങുനി ഒതയോത്ത് വിജയൻ(52) (തെക്കേച്ചാൽ) അന്തരിച്ചു. പരേതനായ കൊല്ലറേത്ത് ഗോപാലൻ, സി ഒ കാർത്ത്യായനി ദമ്പതികളുടെ മകനാണ്.
ഭാര്യ : സിന്ധു.(കൊളച്ചേരി ഹെൽത്ത് സെന്റർ)
മക്കൾ : അശ്വിൻ,അരുണിമ
സഹോദരങ്ങൾ : സി ഒ ശ്രീനിവാസൻ, സി ഒ വിനോദ് , സി ഒ സീമ.സംസ്കാരം 4.30 നു കൊളച്ചേരി പറമ്പ് പഞ്ചായത്ത് ശമ്ശാനത്തിൽ നടക്കും.

Post a Comment