31 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ചെറുക്കുന്ന് അംഗൻ വാടിയിലെ വർക്കർ എം വിജയത്തിന് സംഘമിത്ര വായനശാലയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
എടക്കാട് അഡീഷണൽ CDPO ശ്രീമതി നിഷ ഉപഹാരങ്ങൾ നൽകി.ലൈബ്രറി കൗൺസിൽ താലൂക്ക് സമിതി അംഗം എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ICDS സൂപ്രവൈസർ ശ്രീമതി ശ്രീദേവി, എം.പി രാജീവൻ, പി. സന്തോഷ്, കെ. നാരായണൻ സംസാരിച്ചു. എം. വിജയ മറുപടി പ്രസംഗം നടത്തി.
Post a Comment