കുറുമാത്തൂർ പൊക്കുണ്ടിലെ കളരിക്കൽ പുല്ലായ്ക്കൊടി പത്മജ (54) നിര്യാതയായി.
പരേതനായ K K ബാലകൃഷ്ണൻ നമ്പ്യാരുടെയും കളരിക്കൽ പുല്ലായിക്കൊടി ലീലയുടെയും മകളാണ്
ഭർത്താവ് : പരേതനായ K K കമലാക്ഷൻ
മക്കൾ : ലിജിൻ കമൽ, ജിതിൻ കമൽ.
സഹോദരങ്ങൾ ബാബുരാജൻ , പ്രശാന്തൻ, മരുമകൾ ആതിര (കുറ്റ്യാട്ടൂർ).
ബുധനാഴ്ച ( 04-03-26 ) രാവിലെ 8 മണിമുതൽ 11 മണിവരെ പൊക്കുണ്ടിലേ വീട്ടിൽ പൊതു ദർശനത്തിന് ശേഷം സംസ്കാരം 11 മണിക്ക് കുറുമാത്തൂർ മഞ്ചച്ചാൽ പൊതു ശ്മശാനത്തിൽ.

Post a Comment