Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  പ്രതിഷ്ഠാദിന കളിയാട്ട ഉല്‍സവം
മയ്യില്‍:  മുൂല്ലക്കൊടി കുറ്റിച്ചിറയിലെ കോളോത്ത് പുതിയ പുരയില്‍ വയനാട്ട് കുലവന്‍ ദേവസ്ഥാനം പ്രതിഷ്ഠാ ദിന കളിയാട്ട ഉല്‍സവം അഞ്ച്, ആറ് തിയ്യതികളിലായി നടത്തും.  അഞ്ചിന് രാവിലെ  എട്ടിന് വിശേഷാല്‍ പൂജകള്‍, തുടര്‍ന്ന് അഷ്ടമംഗല്യ പൂജ. പത്തിന് കേളന്‍ ദൈവം, വയനാട്ട് കുലവന്‍,  ദുളികന്‍ തെയ്യങ്ങളുടെ വെള്ളാട്ടങ്ങള്‍.  ആറിന്  പുലര്‍ച്ചെ 12-ന് കുടിവീരന്‍,  നാലിന് കണ്ടനാര്‍ കേളന്‍,  അഞ്ചിന് വയനാട്ട് കുലവന്‍,  ആറിന് പൊട്ടന്‍ തെയ്യം, രാവിലെ എട്ടിന് ഗുളികന്‍ തെയ്യം, ഒന്‍പതിന് വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ പുറപ്പാട്.

0/Post a Comment/Comments