Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് (KCEF) ജന്മദിനാഘോഷം

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് (KCEF) ജന്മദിനാഘോഷം

നാറാത്ത് : കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് (KCEF) കണ്ണൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടനയുടെ ജന്മദിനാഘോഷം നടത്തി. സംസ്ഥാന കമ്മിറ്റി അംഗവും കൗൺസിലറുമായ  എ. പ്രമീള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ പി. വി അനുപമ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി സുധീഷ് നാറാത്ത്, സംസ്ഥാന നിർവാഹക സമിതി അംഗം ടി. കെ. ശശികുമാർ, സംസ്ഥാന കമ്മിറ്റി അംഗം പി. പി. സുജിത്ത് കുമാർ, താലൂക്ക് കൺവീനർ, കെ അനിത എന്നിവർ സംസാരിച്ചു. താലൂക്ക് ഭാരവാഹികളായ പ്രജേഷ്, ആനന്ദ്, ധനേഷ്, ദിവീഷ് തുടങ്ങിയവർ നേതൃത്വം നൽകി. ട്രഷറർ ജിതേഷ് നന്ദി പറഞ്ഞു.

0/Post a Comment/Comments