പടം 19hari30കുറ്റ്യാട്ടൂർ മഹാശിവക്ഷേത്രം ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നവീകരിച്ച ക്ഷേത്രക്കുളത്തിന്റെ സമർപ്പണം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ വാസു നിർവഹിക്കുന്നു.
കുറ്റ്യാട്ടൂർ: മഹാശിവക്ഷേത്രം ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നവീകരിച്ച ക്ഷേത്രക്കുളത്തിന്റെ സമർപ്പണം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ വാസു നിർവഹിച്ചു.കുറ്റ്യാട്ടൂർ ഗ്രാമപ്പഞ്ചായത്ത് അംഗം കെ. അച്യുതൻ അധ്യക്ഷത വഹിച്ചു. ചിറക്കൽ കോവിലകം ട്രസ്റ്റി രാമവർമ്മ വലിയ രാജ ചടങ്ങിൽ മുഖ്യാതിഥിയായി. പി.കെ. മധുസൂദനൻ, വേണു കൊയിലാണ്ടി, കെവി . മനോഹരൻ, പി രാജേഷ്, സി.കെ പത്മനാഭൻ നമ്പ്യാർ,. ഒ കെ സന്തോഷ്, സി ബാലഗോപാലൻ ,ആർ.വി.. സുരേഷ് കുമാർ, . സി.ആർ ശ്രീലത എന്നിവർ സംസാരിച്ചു.

ചടങ്ങിൽ ഐ പി.സി. പദവി ലഭിച്ച പ്രജീഷ് തോട്ടത്തിലിനെ
Post a Comment