മാണിയൂർ: ചെറുവത്തലമൊട്ടയിലെ ഷാബു പി.(40) നിര്യാതനായി
അച്ഛൻ : പരേതനായ രാമ്പേത്ത് മാധവൻ (റിട്ട. ഹെഡ്മാസ്റ്റർ ചെറുപഴശ്ശി ALP സ്കൂൾ)
അമ്മ : പഴയക്കൽ യശോദ
ഭാര്യ : വിജിഷ
മകൾ : ഇവാനിയ
സഹോരങ്ങൾ : ഇന്ദിര (പുഴാതി), പി.സജിത് കുമാർ (CPIM മാണിയൂർ LC കുറ്റ്യാട്ടൂർ പഞ്ചായത്ത്) സർവ്വീസ് സഹകരണ ബേങ്ക്) ബാബു, നിഷ (നാറാത്ത്)
ശവസംസ്കാരം ഇന്ന് (10.02.2026) രാവിലെ 9 മണിക്ക് പൊറോളം ശാന്തി വനത്തിൽ

Post a Comment