മയ്യില്‍: എഴുത്തുകാരന്‍ ജയമോഹന്റെ മാടന്‍ മോക്ഷം എന്ന കൃതി അടിത്തട്ടു ജനതയുടെ അഗാധ ചരിത്രം് പേറുന്ന കൃതിയാണെന്ന് നോവലിസ്റ്റ് അശോകന്‍ പറഞ്ഞു. മയ്യില്‍ ചേതന ഫിലിം ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ 35ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട നോവല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. എം.കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു. വി.വി.ശശീന്ദ്രന്‍, എ.വി.പവിത്രന്‍, വി.വി.ശ്രീനിവാസന്‍, കെ.കെ.സുരേന്ദ്രന്‍, കെ.പി.വിനോദ്കുമാര്‍, സി.രഘുനാഥ് എന്നിവര്‍ സംസാരിച്ചു.
Post a Comment