Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നിരന്തോട് വൈ.എം.ആർ സി .ക്ക് പുതിയ നേതൃത്വം

നിരന്തോട് വൈ.എം.ആർ സി .ക്ക് പുതിയ നേതൃത്വം

 

നിരന്തോട്: നിരന്തോട് യങ്ങ് മെൻസ് റിക്രിയേഷൻ ക്ളബ് (വൈ.എം. ആർ.സി.) വായനശാല ആൻഡ് ഗ്രന്ഥാലയത്തിന് പുതിയ നേതൃത്വം ചുമതലയറ്റു . വായനശാല ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം.കെ.വി.ജനാർദ്ധനൻ പ്രസിഡൻ്റും എം. പ്രസന്നൻ സെക്രട്ടറിയുമായ കമ്മിറ്റിയാണ് ചുമതയേറ്റത്. പി.പ്രേമരാജൻ വൈസ് പ്രസിഡൻ്റും പ്രജിത്ത് ജോ.സെക്രട്ടറിയായും ചുമതലയേറ്റു

0/Post a Comment/Comments