കണ്ണോന്നന്‍ ചെറുകര തോട്ടുങ്കര ഭഗവതിക്ഷേത്രം കളിയാട്ടം
കൊളച്ചേരി: കാരയാപ്പ് കണ്ണോന്നന്‍ ചെറുകര തോട്ടുങ്കര ഭഗവതി ക്ഷേത്രം കളിയാട്ടം 20,21 തീയ്യതികളിലായി നടത്തും. 20-ന് രാവിലെ ഒന്‍പതിന് അഷ്ടദ്രവ്യ ഗണപതി ഹോമം, വൈകീട്ട് ആറിന് ദീപാരാധന, രാത്രി
ഏഴിന് പ്രസാദ സദ്യ.എട്ടിന് ഈശാനമംഗംല മാതൃസമിതിയുടെ തിരുവാതിരക്കളി. തുടര്‍ന്ന് ധര്‍മ്മദൈവം വെള്ളാട്ടം. രാത്രി പത്ത് മുതല്‍ കലാപരിപാടികള്‍. 21-ന് പുലര്‍ച്ചെ 2.30-ന് ധര്‍മദൈവത്തിന്റെ പുറപ്പാട്. മൂന്നിന് ഗുളികന്‍ പുറപ്പാട്. രാവിലെ 5.30-ന് തോട്ടുങ്കര ഭഗവതിയുടെ പുറപ്പാട്.
Post a Comment