Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മുൻ എസ്.ഐ, ഇരുവാപ്പുഴ നമ്പ്രത്തെ യു.പി. മൂസാൻ കുട്ടി അന്തരിച്ചു.

മുൻ എസ്.ഐ, ഇരുവാപ്പുഴ നമ്പ്രത്തെ യു.പി. മൂസാൻ കുട്ടി അന്തരിച്ചു.

മയ്യിൽ: മുൻ എസ്.ഐ, ഇരുവാപ്പുഴ നമ്പ്രത്തെ യു.പി. മൂസാൻ കുട്ടി(71) അന്തരിച്ചു.

പിതാവ് : പരേതനായ പാലക്കീൽ മൊയ്തീൻ ഹാജി.

മാതാവ് : പരേതയായ അസ്യ ഉമ്മ. 

ഭാര്യ : ജസീല

മക്കൾ : ജുമാന, ജുനൈദ്, ജുമൈല, സിയാൻ

മരുമക്കൾ : ഫാസിൽ, അമീർ (ഇരുവരും ഗൾഫ്), ഖമുർബാൻ (വാരം റോഡ് ) 

സഹോദരങ്ങൾ : യു.പി മുഹമ്മദ് കുഞ്ഞി (നാറാത്ത്), സ്യ (ഇരുവാപ്പുഴ നമ്പ്രം), കദീജ (മലപ്പട്ടം), പരേതനായ കാതർ (മലപ്പട്ടം) 

ഖബറടക്കം നടന്നു.

0/Post a Comment/Comments