നാറാത്ത്: കാക്കത്തുരുത്തിയിലെ പി പി പ്രഭാകരൻ (82) അന്തരിച്ചു. സിപിഐ എം കാക്കത്തുരുത്തി ബ്രാഞ്ച് അംഗമാണ്.
സംസ്കാരം വ്യാഴം രാവിലെ 10ന് പയ്യാമ്പലത്ത്.
ഭാര്യ: ശാന്ത.
മക്കൾ: പി ദിലീപ് കുമാർ (ചീഫ് ഫോട്ടോഗ്രാഫർ, ദേശാഭിമാനി), രഞ്ജിത്ത് കുമാർ (ചെത്തുതൊഴിലാളി, പാവന്നൂർ കള്ളുഷാപ്പ്), പി രേഷ്മ ( മെമ്പർ, കല്യാശേരി പഞ്ചായത്ത്), ഡോ. പി സോന.
മരുമക്കൾ: രാജീവൻ (ഇരിണാവ്, കണ്ണൂർ കോർപറേഷൻ), കെ പി ബിജു (ഏച്ചൂർ സർവീസ് സഹകരണ ബാങ്ക്), ജിഷ (അധ്യാപിക, കെ പിആർജിഎച്ച്എസ്എസ് കല്യാശേരി), നിഷ (മാട്ടൂൽ). സഹോദരങ്ങൾ: ചന്ദ്രമതി (കണ്ടക്കൈ), ബാലൻ(പാട്ടയം), ശോഭന (പെരുമാച്ചേരി), ബാബു (കടൂർ).

Post a Comment