പാവന്നൂർ മൊട്ട - പൊറോളത്തെ മാവില വീട്ടിൽ കല്യാണി അമ്മ (94) നിര്യാതയായി
ഭർത്താവ് : പരേതനായ സി.സി നാരായണൻ നമ്പ്യാർ
മക്കൾ : ഭാസ്കരൻ, ഗോപാലൻ, നളിനി, നാരയണൻ , നിർമ്മല, തങ്കമണി, കൃഷ്ണൻ
മരുമക്കൾ : സരസ്വതി,സത്യഭാമ, രാഘവൻ, , മോഹനൻ, വിനോദ് ,ഷിമ
സംസ്കാരം : വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് പൊറോളം ശാന്തിവനത്തിൽ

Post a Comment