മയ്യില്‍: കയരളം മാണിക്കോത്ത് തറവാട് പനയ്ക്ക് കീഴില്‍ പുതിയ ഭഗവതി തിറയാഘോഷം എട്ടിന് നടത്തും. വൈകീട്ട് ആറിന് വെളിച്ചപ്പാടന്റെ എഴുന്നള്ളത്ത്. തുടര്‍ന്ന് തോറ്റങ്ങള്‍. രാത്രി പത്തിന് കൂടിയാട്ടം. ഒന്‍പതിന് പുലര്‍ച്ചെ അഞ്ചിന് മേലേരി കയ്യേല്‍ക്കല്‍ 5.30-ന് പുതിയഭഗവതിയുടെ പുറപ്പാട്.
Post a Comment