Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്ത് മാരിയമ്മ കോട്ടത്തിന് സമീപം കെ വി ബാബു നിര്യാതനായി

നാറാത്ത് മാരിയമ്മ കോട്ടത്തിന് സമീപം കെ വി ബാബു നിര്യാതനായി

നാറാത്ത് മാരിയമ്മ കോട്ടത്തിന് സമീപം കുഞ്ഞുവളപ്പിൽ കെ വി ബാബു (49) നിര്യാതനായി.

അച്ഛൻ : കെ വി ബാലൻ

അമ്മ : മാധവി  

സഹോദരങ്ങൾ : സജീവൻ, ശുഭ, സ്വപ്ന

വൈകിട്ട് 3:00 മണിക്ക് വീട്ടിൽ പൊതുദർശനം തുടർന്ന് വൈകിട്ട് 5:00 മണിക്ക് കൊളച്ചേരി പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്ക്കാരം.

0/Post a Comment/Comments