Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഓവര്‍സീയര്‍ ജോലി ലഭിച്ച ധഞ്ജുഷയെ അനുമോദിച്ചു

ഓവര്‍സീയര്‍ ജോലി ലഭിച്ച ധഞ്ജുഷയെ അനുമോദിച്ചു

കുറ്റിയാട്ടൂര്‍:  തദ്ധേശ സ്വയംഭരണ സ്ഥാപന വകുപ്പില്‍  ഒന്നാം ഗ്രേഡ് ഓവര്‍സീയറായി ജോലി ലഭിച്ച കുറ്റിയാട്ടൂര്‍ പൊറോളത്ത് ധഞ്ജുഷയെ അനുമോദിച്ചു. പഞ്ചായത്തംഗം യൂസഫ് പാലക്കല്‍ ഉപഹാരം നല്‍കി.  ആശവര്‍ക്കര്‍ ഓമന, ആങ്കണവാടി വര്‍ക്കര്‍ കെ.ഗീത,  സി.സി.അശോകന്‍, കളത്തില്‍ ദാമോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


0/Post a Comment/Comments