Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പൊറോളം വാർഡിൽ ശൂചീകരണ പ്രവർത്തനം നടത്തി

പൊറോളം വാർഡിൽ ശൂചീകരണ പ്രവർത്തനം നടത്തി

ശുചിത്വമിഷൻ്റെ നിർദ്ദേശ പ്രകാരം വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ  നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർ കുടുംബശ്രീ  തൊഴിലുറപ്പ് പ്രവർത്തകർ പതിനെട്ടാം വാർഡിന്റെ വിവിധ കേന്ദ്രങ്ങളിൽ റോഡിന്റെ ഇരുവശത്തുള്ള കാട് വയക്കി വൃത്തിയാക്കി പ്ലാസ്റ്റിക്ക് മലിന്ന്യം നീക്കം ചെയ്തും റോഡിലേക്ക് വീഴാറായ മരക്കൊമ്പുകൾ നീക്കം ചെയ്തും ശൂചീകരിച്ചു.

0/Post a Comment/Comments