മയ്യിൽ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മുൻ സംസ്ഥാന പ്രസിഡന്റും, സംഘടനയുടെ സമുന്നത നേതാവുമായിരുന്ന ടി നസറുദ്ദീൻ അനുസ്മരണം ഏകോപന സമിതി മയ്യിൽ യൂണിറ്റ് സംഘടിപ്പിച്ചു. വ്യാപാര ഭവൻ പരിസരത്ത് പതാക ഉയർത്തലും, പുഷ്പാർച്ചനയും നടത്തി. തുടർന്ന് യൂണിറ്റ് പ്രസിഡന്റ് കെ പി അബ്ദുൽ ഗഫൂറിന്റെ അധ്യക്ഷതയിൽ മയ്യിൽ വ്യാപാര ഭവനിൽ ചേർന്ന അനുസ്മരണ യോഗത്തിൽ യൂണിറ്റ് സെക്രട്ടറി രാജീവ് മാണിക്കോത്ത്, ട്രഷറർ പി ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.
Post a Comment