Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പൊറോളത്ത് കായിക മൈതാനം ഉദ്ഘാടനം ചെയ്തു

പൊറോളത്ത് കായിക മൈതാനം ഉദ്ഘാടനം ചെയ്തു

കുറ്റ്യാട്ടൂർ: യുവാക്കളുടെയും കുട്ടികളുടെയും കായികക്ഷമത വർധിപ്പിക്കാൻ ലക്ഷ്യമിട്ട് പൊറോളം വാർഡിൽ മൈതാനം തുറന്നു. പൊറോളം ക്രിക് സോൺ അക്കാഡമിക്ക് സമീപത്താണ് മൈതാനം. കളിസ്ഥലം താൽക്കാലികമായി വിട്ടു നൽകിയ നാറാത്തെ പി.വി. ഹരിദാസൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം യൂസഫ് പാലക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി കൺവീനർ കെ.കെ. ശശിധരൻ, ടി. ഒ നാരായണൻ കുട്ടി, എ. വി. ബശ്രിയ, സി.കെ. ദാമോദരൻ, പ്രമോദ് എന്നിവർ സംസാരിച്ചു.

0/Post a Comment/Comments