Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പി എൻ ജയസൂര്യനും മാസ്റ്റർ മിഥുൻ ജയസൂര്യയ്ക്കും കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി

പി എൻ ജയസൂര്യനും മാസ്റ്റർ മിഥുൻ ജയസൂര്യയ്ക്കും കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി

കണ്ണൂർ: യു എ യിൽ വെച്ച് നടന്ന വേൾഡ് മാസ്റ്റർ വെയിറ്റ് ലിഫ്റ്റിംഗ് മത്സരത്തിൽ ഗോൾഡ് മെഡൽ നേടിയ പി എൻ ജയസൂര്യനും, മാസ്റ്റർ മിഥുൻ ജയസൂര്യനും കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.

സ്വീകരണത്തിൽ പവർ ലിഫ്റ്റിംഗ് ഏഷ്യൻ ഗോൾഡ് മെഡലിസ്റ്റ് സി കെ സദാനന്ദൻ,ജഗന്നാഥ് പി, കൃഷ്ണൻ മഹേശ്വർ,അശോക് കുമാർ കെ,റെസിഡൻസ് അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡണ്ട് കെ പി മുരളി കൃഷ്ണൻ, ശൈലേഷ്. കെ, മഹേഷ് കെ വി, പ്രദീപൻ മാസ്റ്റർ, പ്രവീൺ ടി,രത്നാകരൻ എം കെ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments