മയ്യിൽ : കവളിയോട്ട് ചാലിലെ കെ.കെ ദേവകി അമ്മ (94) അന്തരിച്ചു.
ഭർത്താവ് : പരേതനായ എൻ.കെ അനന്തൻ നമ്പ്യാർ.
മക്കൾ : കെ.കെ. മോഹനൻ (ദേവിക സ്റ്റോർ മയ്യിൽ), കെ.കെവാമനൻ (കെ.കെ സ്റ്റോർ മയ്യിൽ), കെ.കെ പുരുഷോത്തമൻ (ദേവിക ടിസ്റ്റാൾ മയ്യിൽ), കെ.കെ വിനോദൻ (കണ്ണൂർ ആർ എം എസ്, എൻ എഫ് പി ഇ ആർ സംസ്ഥാന പ്രസിഡണ്ട്, കോഴിക്കോട് ഡിവിഷണൽ സെക്രട്ടറി), കെ.കെ ജയപ്രകാശൻ (ബഹറിൻ), കെ.കെ ഉണ്ണികൃഷ്ണൻ (വെജ്ക്കോ തളിപ്പറമ്പ്), പരേതനായ കെ.കെ ശിവദാസൻ
മരുമക്കൾ : ഒ.എം ലീല, പി.കെ വിമല, കെ.കെ.ഉഷാമണി (ഹരിത കർമ്മ സേന മയ്യിൽ), വി സുമിത, വിജയലക്ഷമി കെ പി പോസ്റ്റ് മാസ്റ്റർ കയരളം, രശ്മി.എം, രമ്യ കെ (ഹരിത കർമ്മസേന മയ്യിൽ)
സഹോദരങ്ങൾ : കെ.കെ. മാധവി അമ്മ പഴശ്ശി, പരേതരായ കെ.കെ നാരായണൻ നമ്പ്യാർ, കെ.കെ. പാർവ്വതി അമ്മ.
സംസ്കാരം 11-2-2026 ബുധൻ രാവിലെ 10 മണിക്ക് കണ്ട ക്കൈ ശാന്തിവനം

Post a Comment