Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റിയാട്ട് രയരോത്ത് മീത്തലെ ഒടവര തറവാട് കളിയാട്ടം 27-ന്

കുറ്റിയാട്ട് രയരോത്ത് മീത്തലെ ഒടവര തറവാട് കളിയാട്ടം 27-ന്

മയ്യില്‍: പഴശ്ശി കുറ്റിയാട്ട് രയരോത്ത് മീത്തലെ ഒടവര തറവാട് കളിയാട്ടം 27-ന് നടത്തും. 27-ന് രാവിലെ ഏഴിന് വിശേഷാല്‍ പൂജകള്‍.  രാത്രി ഏഴിന് പ്രസാദ സദ്യ. എട്ടിന് കോട്ടം തറവാട് സന്നിധിയില്‍  ധര്‍മ്മദൈവം, മലക്കാരി, പുള്ളൂര്‍ കണ്ണന്‍ എന്നിവയുടെ വെള്ളാട്ടം. മേവേരി കണ്ടത്ത് കൂടിയാട്ടം. 28-ന് പുലര്‍ച്ചെ ഒന്നിന്  ധര്‍മ്മ ദൈവത്തിന്റെ പുറപ്പാട്. മലക്കാരി തെയ്യങ്ങള്‍.  തുടര്‍ന്ന് പുള്ളൂര്‍ കണ്ണന്‍ ദൈവത്തിന്റെ പുറപ്പാട്.  പുലര്‍ച്ചെ അഞ്ചിന് മേലേരി കയ്യേല്‍ക്കല്‍, തുടര്‍ന്ന് പുതിയ ഭഗവതിയുടെ പുറപ്പാട്. രൈവിലെ എട്ടിന് തുലാഭാരം തൂക്കല്‍.

0/Post a Comment/Comments