കൊളച്ചേരി: വളവില്‍ ചേലേരി മരുതിയോട്ട് തോട്ടുങ്കര ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം 22,23 തീയ്യതികളിലായി നടത്തും. 22-ന് രാവിലെ പത്തിന് ് തൃക്കണ്‍മഠം ശിവക്ഷേത്രം മേല്‍ശാന്തി ദാമോദരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍. വൈകീട്ട് മൂന്നിന് നാരായണീയ പാരായണം, ആറിന് തിരുവാതിരക്കളി, ഏഴിന് സന്ധ്യാവേല. എട്ടിന് തോറ്റം. തുടര്‍ന്ന് പ്രസാദസദ്യ. ഒന്‍പതിന് വെള്ളാട്ടം. 23-ന് പുലര്‍ച്ചെ നാലിന് ധര്‍മ്മദൈവത്തിന്‍രെ പുറപ്പാട്. അഞ്ചിന് തോട്ടുങ്കര ഭഗവതിയുടെ പുറപ്പാട്. രാവിലെ എട്ടിന് വടക്കേന്‍ ഭാഗം.
Post a Comment