Home Green View Home Stay Mayyil -Friday, February 20, 2026 0 വികസന സംവാദ സംഗമം 22-ന് മയ്യില്‍: തളിപ്പറമ്പ് മണ്ഡലം വികസന സംവാദ സംഗമം 22-ന് നടത്തും.ഉച്ചക്ക് രണ്ടിന് തായംപൊയില്‍ എല്‍.പി. സ്‌കൂളിന് സമീപത്തായാണ് പരിപാടി. എം.വി. ഗോവിന്ദമന്‍ എം.എല്‍.എ. സംവാദം നയിക്കും.
Post a Comment