Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര ശിവരാത്രി മഹോത്സവം ഫെബ്രുവരി 15, 16 തീയതികളിൽ നടക്കും

വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര ശിവരാത്രി മഹോത്സവം ഫെബ്രുവരി 15, 16 തീയതികളിൽ നടക്കും

വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര ശിവരാത്രി മഹോത്സവം ഫെബ്രുവരി 15, 16 തീയതികളിൽ നടക്കും. 
15ന് ഉച്ചയ്ക്ക് 1 മണിക്ക് മുത്തപ്പൻ മലയിറക്കൽ 5 മണിക്ക് മുത്തപ്പൻ വെള്ളാട്ടം 9 മണിക്ക് കളിക്കപ്പാട്ട് രാത്രി 10 മണിക്ക് കലശം വരവ് തുടർന്ന് കണ്ണൂർ നടരാജ മണ്ഡപം അവതരിപ്പിക്കുന്ന സിനി വിഷ്വൽ ഡാൻസ് & ഡ്രാമ 'കൃഷ്ണായനം' അരങ്ങേറും. 
16ന് രാവിലെ 6 മണിക്ക് തിരുവപ്പന വെള്ളാട്ടം നടക്കും.

0/Post a Comment/Comments