Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ കെ കെ. കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി വിജയൻ വയലപ്ര രചിച്ച ചരിത്ര' നോവൽ കണ്ട ക്കൈ യെ അധികരിച്ച് പുസ്തകാസ്വാദനം13 ന്

മയ്യിൽ കെ കെ. കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി വിജയൻ വയലപ്ര രചിച്ച ചരിത്ര' നോവൽ കണ്ട ക്കൈ യെ അധികരിച്ച് പുസ്തകാസ്വാദനം13 ന്

മയ്യിൽ: കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി വിജയൻ വയലപ്ര രചിച്ച ചരിത്ര' നോവൽ കണ്ടക്കൈയെ അധികരിച്ച് പുസ്തകാസ്വാദനം നടത്തും. 13 ന് വൈകീട്ട് അഞ്ചിന് ഡോ: എം. ടി. നാരായണൻ പയ്യന്നൂർ അവതരണം നടത്തും.

0/Post a Comment/Comments