കണ്ണാടിപ്പറമ്പ് കൊറ്റാളി കൂറുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി കുറിക്കൽ 12ന്
Green View Home Stay Mayyil -0
കണ്ണാടിപ്പറമ്പ്: കൊറ്റാളി കൂറുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി കുറിക്കൽ 12 ന് നടത്തും. ഉച്ചക്ക് പൂജകൾ. വൈകീട്ട് മൂന്നിന് ചൊവ്വ വിളക്ക്. വൈകീട്ട് അഞ്ചിന് താലപ്പൊലി കുറിക്കൽ . തുടർന്ന് പാളത്ത് കഴകപ്പുരയിലേക്ക് തിരിച്ചെഴുന്നള്ളത്ത്.
Post a Comment