Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 വൈദ്യൂതി മുടങ്ങും
 മയ്യില്‍:  ശനിയാഴ്ച രാവിലെ എട്ടു മുതല്‍ 12 വരെ  ചെക്കിക്കടവ്, , ചകിരികമ്പനി, കണ്ടക്കൈ അങ്കണവാടി, കണ്ടക്കൈ കടവ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍  രാവിലെ എട്ട്് മുതല്‍ ഉച്ചക്ക് 12 വരെയും പെരുവങ്ങൂര്‍ ക്ലസ്റ്റര്‍, വേളം വായനശാല, പെരുവങ്ങൂര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍  രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെയും വൈദ്യൂതി മുടങ്ങും.

0/Post a Comment/Comments