കയരളം അറാക്കാവിലെ വേലികാത്ത് നാരായണി (89) നിര്യാതയായി.
ഭര്‍ത്താവ് : പരേതനായ മൂലയില്‍ കുഞ്ഞമ്പു
മക്കൾ : ചന്ദ്രന, സഹദേവൻ,
മധുസൂദനൻ, സുജാത, മാനവൻ, സുമതി, സുനിത, അശോകൻ
മരുമക്കള്‍. രാജിനി (മോറാഴ), നിഷ (മയ്യിൽ), ബിന്ദു (ചാലോട്), കരുണാകരൻ (കൊളച്ചേരി),
ശ്രീഷ്മ (ചെറുകുന്ന്), പ്രകാശൻ (അഞ്ചാം പീടിക), രാജേഷ് (കുറ്റിച്ചിറ), ധന്യ (വെളളിക്കീല്‍)
സഹോദരങ്ങള്‍. മുകുന്ദൻ, നാരായണൻ, ദാമോദരൻ, കമലാക്ഷി, പരേതയായ കല്യാണി.
ശവസംസ്ക്കാരം നാളെ (26.1.2026) തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് കണ്ടക്കൈ ശാന്തിവനം.
പൊതുദര്‍ശനം രാവിലെ 8 മണി മുതല്‍ അറാക്കാവിലെ വീട്ടില്‍.

Post a Comment