ശ്രീനിവാസന്‍:സാധാരണക്കാരുടെ ജീവിതത്തിന് ചലച്ചിത്ര ഭാഷ്യം നല്‍കിയ പ്രതിഭ
കൊളച്ചേരി: സാധാരണക്കാരുടെ ജീവിതത്തിന് ചലച്ചിത്രഭാഷ്യം നല്‍കിയ അപൂര്‍വ പ്രതിഭയായിരുന്നു ശ്‌റീനിവാസനെന്ന് കഥാകൃത്ത് വി.എസ്.ശ്രീനിവാസന്‍ പറഞ്ഞു. കരിങ്കല്‍ക്കുഴി കെ.എസ്.ആന്‍ഡ് എ.സി. സംഘടിപ്പിച്ച അന്തരിച്ച നടന്‍ ശ്രീനിവാസനെ കുറിച്ചുള്ള ശ്രീനിഹാസം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിങ്കല്‍ക്കുഴി പ്രവാസി ഹാളില്‍ നടന്ന പരിപാടിയില്‍ രമേശന്‍ നണിയൂര്‍ അധ്യക്ഷത വഹിച്ചു. വി.വി.ശ്രീനിവാസന്‍, ഷീല നമ്പ്രം, എ.ഭാസ്‌കരന്‍, വിജേഷ് നണിയൂര്‍ എന്നിവര്‍ സംസാരിച്ചു.
Post a Comment