ഇരിണാവ് ചുണ്ടിൽചാൽ അംഗൻവാടിക്ക് സമീപം 'ആഷിയാന'യിൽ (കോവ്വപ്രത്ത് ഹൗസ്) താമസിക്കുന്ന കണ്ണപുരം മൊട്ടമ്മൽ സ്വദേശി പൂക്കോട്ടി മധുസൂദനൻ (56) ഹൃദയാഘാതം മൂലം ശനിയാഴ്ച ദുബായിൽ അന്തരിച്ചു. ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിൽ സീനിയർ കെമിസ്റ്റ് ആണ്.
ഭാര്യ: ഡോ. കെ. പ്രമിത (അസോസിയേറ്റ് പ്രൊഫസർ, മാടായി കോ. ഓപ്പ്. ആർട്സ് & സയൻസ് കോളജ്)
മക്കൾ: നിഹാരിക (മെഡിക്കൽ വിദ്യാർത്ഥിനി), നിഹാൽ (പ്ലസ് വൺ വിദ്യാർത്ഥി).
മാതാപിതാക്കൾ: പരേതരായ പൂക്കോട്ടി കുഞ്ഞിരാമൻ, പാർവതി.
സഹോദരങ്ങൾ: രാമചന്ദ്രൻ, മോഹനൻ, പ്രേമരാജൻ, ചിത്രലേഖ, ഷീജിത്കുമാർ (ഓറഞ്ച് ട്രാവൽസ്, കണ്ണപുരം), പരേതരായ ബാലകൃഷ്ണൻ, ചന്ദ്രമതി, ഓമന, പദ്മനാഭൻ, പ്രദീപ്കുമാർ.
സംസ്കാരം ഇന്ന് (2026 ജനുവരി 1 വ്യാഴം) പകൽ 10 മണിക്ക് ഇരിണാവ് സമുദായ ശ്മശാനത്തിൽ.
രാവിലെ 8.30 മണിക്ക് മൊട്ടമ്മൽ, 9 മണിക്ക് ഇരിണാവ് വീടുകളിൽ പൊതു ദർശനം.

Post a Comment