Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കോറളായിൽ എൽഡിഎഫ് സ്ഥാനാർത്ഥികളുടെയും പ്രചരണ ബോർഡുകൾ യുഡിഎഫ് നശിപ്പിച്ചു

കോറളായിൽ എൽഡിഎഫ് സ്ഥാനാർത്ഥികളുടെയും പ്രചരണ ബോർഡുകൾ യുഡിഎഫ് നശിപ്പിച്ചു

മയ്യിൽ: മയ്യിൽ കോറളായിൽ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചരണ ബോർഡുകൾ യുഡിഎഫ് നശിപ്പിച്ചു. യുഡിഎഫ് കോട്ടയാണെന്ന് അവകാശപ്പെടുന്ന കോറളായിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായ സാഹചര്യമാണ് ഇപ്പോൾ എന്ന് മനസ്സിലാക്കി വ്യക്തിപരമായ അധിക്ഷേപം ഉന്നയിച്ചുകൊണ്ട് യുഡിഎഫ് പ്രചാരണം നടത്തിവരുന്നുണ്ട്. 

എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് മുതൽ യുഡിഎഫ് പരാജയം മുന്നിൽ കണ്ട് യുഡിഎഫ് പ്രവർത്തകർ എൽഡിഎഫ് സ്ഥാനാർത്ഥികളുടെയും പ്രചാരണ ബോർഡുകൾ നശിപ്പിക്കുന്ന സ്ഥിതിയാണ് ഇവിടെ. ഇതിനെതിരെ വോട്ടർമാർ ഇലക്ഷനിലൂടെ മറുപടി കൊടുക്കണം എന്നും എൽഡിഎഫ് സ്ഥാനാർത്ഥികൾ പറഞ്ഞു.

0/Post a Comment/Comments