എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
പടം. 2hari20 നാറാത്ത് പഞ്ചായത്ത് എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്‍ര് എ.പി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു.
നാറാത്ത്: നാറാത്ത് പഞ്ചായത്ത് എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുച്ചിലോട്ട് കാവ് ഓഡിറ്റോറിയത്തില്‍ നടത്തി. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന കൗണ്‍സിലംഗം ബേബി സുനാഗര്‍ അധ്യക്ഷത വഹിച്ചു. വിവിധ സ്ഥാനാര്‍ഥികളായ മുണ്ടേരി ചന്ദ്രന്‍, പി.സി. നാരായണന്‍, സജിത സുധാകരന്‍, രാഹുല്‍ രാജീവന്‍, കെ.എന്‍ മുകുന്ദന്‍, ബി.ജെ.പി. നാറാത്ത് ഏറിയ കമ്മിറ്റി പ്രസിഡന്റ് സി.വി. പ്രകാശന്‍,രത്‌നാകരന്‍ കണ്ണാടിപ്പറമ്പ്, ശ്രീജു പുതുശ്ശേരി എന്നിവര്‍ സംസാരിച്ചു. പ്രകടനവും നടന്നു.
Post a Comment